പച്ചക്കറി വില കുതിക്കുന്നു | Oneindia Malayalam

2019-01-12 193

vegetable price in kerala going hights
തമിഴ്‌നാട്, കര്‍ണ്ണാടക അടക്കമുള്ള ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ള പച്ചക്കറിയുടെ വരവ് കുറഞ്ഞതും, രണ്ട് ദിവസത്തെ പൊതുപണിമുടക്കും മൂലം പച്ചക്കറിക്ക് വില ഉയരാന്‍ പ്രാധാന കാരണം. വരും ദിവസങ്ങളിലും പച്ചക്കറി വില കുതിച്ചുകയറുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. 20-രൂപ ഉണ്ടായിരുന്ന തക്കാളിയ്ക്ക് പെട്ടന്ന് 60-രൂപ വര്‍ദ്ധിച്ചു.

Videos similaires